പണയത്തിൽ ഇരിക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് ഉയർന്ന വിലയ്ക്കു വിൽക്കാം – സ്‌പോട്ടിൽ ക്യാഷ് ലഭിക്കുന്നു.

Service Available in:
Thiruvananthapuram | Kollam | Pathanamthitta | Alappuzha | Kottayam | Idukki | Ernakulam / Kochi | Thrissur | Palakkad | Malappuram | Kozhikode | Wayanad | Kannur | Kasaragod

Get Your Pledged Gold Back from National Banks, Private Banks, and Gold Loan Companies and Sell at Higher Prices!

Panaya Swarnam Vilkan Contact
നിങ്ങളുടെ പണയ സ്വർണാഭരണങ്ങൾ തിരിച്ച്‌ സ്വന്തമാക്കി, മാർക്കറ്റിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽക്കാം.
വിളിക്കൂ !

Click to call - panaya swarnam vilkkan

Resell Your Gold at Higher Rates!

அடகு வைத்த நகையை மீட்க

പണയ സ്വര്ണം വില്ക്കാന്

പണയ സ്വര്ണം ഉയർന്ന വിലയ്ക്കു വിൽക്കുമ്പോൾ പലിശ എന്ന ബാധ്യത അവസാനിക്കുന്നു. സ്വർണം ക്യാഷ് ആക്കുന്നതിലൂടെ മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു. അതേ സ്വർണം വാങ്ങിയ ജൂവലറി പോലും ഓഫർ ചെയ്യുന്നതിനെക്കാൾ ഉയർന്ന നിരക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ചിന്തിക്കൂ! പലിശ ബാധ്യത അകറ്റൂ! നിങ്ങളുടെ സ്വർണാഭരണങ്ങൾ ക്യാഷ് ആക്കുന്നതിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യാം.

സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് കേവലം 20 മുതൽ 40 ശതമാനം വരെ കേരളീയർ മാത്രമേ പണയ സ്വർണം ഫൈനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്നും തിരിച്ചെടുക്കുന്നുള്ളൂ എന്നാണ്. അതിനർഥം ഇതാണ്: അവർ തങ്ങളുടെ വിലയേറിയ ആഭരണങ്ങൾ ഉപേക്ഷിക്കുന്നു, അർഹമായ വില ലഭിക്കാതെ. ലോൺ കമ്പനികൾ, ബാങ്കുകൾ എന്നിവ ഇതു കണക്കിലെടുത്തുള്ള വിലയേ നൽകാറുള്ളൂ. കൂടാതെ, അവർ സ്വർണം ഒരു ലോഹമായി മാത്രമേ കാണുന്നുള്ളൂ; അതിന്റെ തൂക്കത്തിനുമാത്രമേണ് അവർ വിലയിടുന്നത്. അതിലെ ക്രാഫ്റ്റിനോ, സ്‌റ്റോണുകൾക്കോ ഒരു രൂപയും നൽകുന്നില്ല. അതായത്, അതിന്റെ ഉചിതമായ ആഭരണ മതിപ്പ് കണക്കിലെടുക്കുന്നില്ല. ഇത് ഉടമസ്ഥർക്ക് അതിന്റെ യഥാർഥ മതിപ്പു വില ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു.

വിവേകത്തേടെയുള്ള തീരുമാനം, ശരിയായ തീരുമാനം
_____
കേരളത്തിലെവിടെയും സേവനം



സഹായകരമായ അറിവുകൾ

നിങ്ങളുടെ സ്വർണാഭരണങ്ങൾ തിളക്കത്തോടെ സൂക്ഷിക്കാനുള്ള ക്ലീനിംഗ് ടിപ്പുകൾ വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന സ്വർണ പരിശുദ്ധി പരിശോധന പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളും

_


Know More About Redeeming Your Pledged Gold

At Gold Cash, we make reclaiming your pledged gold (പണയ സ്വർണം) stress-free and beneficial. Whether you’re looking to settle a loan or simply want to get the best price for your gold, we’ve got you covered.

Why Choose Us?

  • Instant Cash: Get the highest value for your gold on the spot.
  • Transparent Service: No hidden fees—only fair and professional assistance.
  • Experienced Team: We guide you through every step of the process.

How We Help:

  1. Evaluate the Gold: We assess the value of your pledged gold.
  2. Settle the Loan: We handle the settlement with your lender.
  3. Cash in Hand: Receive your gold’s full value instantly.

Ready to redeem your pledged gold? Call us at 8089243515 today!

👇 ഭാവിയിലെ ആവശ്യത്തിനായി ഈ വിവരം സേവ് / ഷെയർ ചെയ്യൂ

For Future Use, Share / Save on...