നിലവിലെ സ്വർണപ്പണയം മറ്റൊരു ബാങ്കിലേക്ക്‌ മറുപണയം ചെയ്യാൻ സഹായം

ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് ഉയർന്ന തുകയ്‌ക്കോ കുറഞ്ഞ പലിശയ്‌ക്കോ മറ്റൊരു ബാങ്കിലേക്ക് പണയം വെയ്ക്കാൻ (മറുപണയം വെയ്ക്കാൻ) സഹായിക്കുന്നു.

എങ്ങനെ മാറ്റി വെയ്ക്കാം?

1. ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് അല്ലെങ്കിൽ പണയ സ്ഥാപനത്തിലേക്ക്.
2. ഒരു പണയ സ്ഥാപനത്തിൽ നിന്ന് മറ്റൊരു പണയ സ്ഥാപനത്തിലേക്ക് / മറ്റൊരു ബാങ്കിലേക്ക്.
3. അതേ ബാങ്കിൽ പണയം പുതുക്കി വെയ്ക്കാൻ.

പ്രധാന നിബന്ധനകൾ
✔️ പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, വായ്പാ തുക എന്നിവ ബന്ധപ്പെട്ട ബാങ്ക്/സ്ഥാപനത്തിന്റെ നിബന്ധനകൾക്ക് വിധേയമാണ്
✔️ രണ്ട് ബാങ്ക് ഇടപാടുകൾ ഉൾപ്പെടുന്നതിനാൽ പ്രക്രിയ സാധാരണയായി ഒരു പ്രവൃത്തി ദിവസത്തിനകം നിർബന്ധമായുംപൂർത്തിയാക്കണം
✔️ ആദ്യ ബാങ്ക് സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിൽ ആയിരിക്കണം രണ്ടാമത്തെ ബാങ്ക്/സ്ഥാപനം
✔️ ആവശ്യമായ KYC രേഖകൾ ഉപഭോക്താവിൽ നിന്ന് നേരിട്ട് ബാങ്ക് സ്വീകരിക്കും

കേരളത്തിൽ എവിടെയും സേവനം

മറുപണയം – കൂടുതൽ വിവരങ്ങൾക്ക് ക്ലിക്കു ചെയ്യുക

കുടുതൽ കാണുക

[ 916 അല്ലാത്ത സ്വർണ്ണത്തിന്റെ വില എങ്ങനെ കണക്കാക്കുന്നു ]
[ കെഡിഎം അല്ലാത്ത സ്വർണ്ണ നിരക്ക് എങ്ങനെ കണക്കാക്കാം]
[ സ്വർണ്ണത്തിന്റെ ശുദ്ധതാ പരിവർത്തന പട്ടിക ]
[ സ്വർണത്തിൻ്റെ പരിശുദ്ധി സ്വയം എങ്ങനെ പരിശോധിക്കാം ]
[ കെഡിഎം സ്വർണ്ണവും ഹാൾമാർക്ക് സ്വർണ്ണവും – അറിഞ്ഞിരിക്കേണ്ടവ ]
See Also : What is Re-pledging?
4/5 - (1 vote)
Save this page for future use: