ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില സ്വർണ്ണാഭരണത്തിന്റെ യഥാർത്ഥ പരിശുദ്ധിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ പരിവർത്തനം ചെയ്താണ് സ്വർണ്ണ മൂല്യം കണക്കാക്കുന്നത്. 24 കാരറ്റ് സ്വർണ്ണ നിരക്കിനെ (അഥവാ, 1 ഗ്രാമിനുള്ള വില) പരിശുദ്ധി ഘടകം കൊണ്ട് ഗുണിച്ചാണ് ഇത് ചെയ്യുന്നത്; അതായത്‌, 916 സ്വർണ്ണത്തിന് പരിശുദ്ധി ഘടകം 0.916 ആണ്.

ചുവടെയുള്ള കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ സ്വർണത്തിന്റെ വില നിരക്ക്* അറിയാം:

ഗോൾഡ് വാല്യൂ കാൽക്കുലേറ്റർ

നിങ്ങളുടെ സ്വർണത്തിന്റെ പരിശുദ്ധി (ഉദാ: 916, 840)
നിങ്ങളുടെ സ്വർണത്തിന്റെ തൂക്കം (എത്ര ഗ്രാം)
* ഇന്നത്തെ 24 കാരറ്റ് സ്വർണ വിലയുടെ അടിസ്ഥാനത്തിൽ
👉 കൂടുതൽ അറിയാൻ ക്ലിക്കു ചെയ്യുക :
[ 916 അല്ലാത്ത സ്വർണ്ണത്തിന്റെ വില എങ്ങനെ കണക്കാക്കുന്നു ]
[ കെഡിഎം അല്ലാത്ത സ്വർണ്ണ നിരക്ക് എങ്ങനെ കണക്കാക്കാം]
[ സ്വർണ്ണത്തിന്റെ ശുദ്ധതാ പരിവർത്തന പട്ടിക ]

*ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകാനാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ശുദ്ധതാ പരിശോധനയെയും വിപണി സാഹചര്യങ്ങളെയും ആശ്രയിച്ച് യഥാർത്ഥ മൂല്യനിർണ്ണയം വ്യത്യാസപ്പെടാം.

കൂടുതൽ സഹായത്തിനായി സ്വർണ മൂല്യനിർണ്ണയ വിദഗ്ധനോട് സംസാരിക്കൂ 📞 8089243515
4.7/5 - (7 votes)
Save this page for future use: